കായംകുളം  ഐപിസി എബനേസർ സഭ കൺവൻഷനും സംഗീത വിരുന്നും

May 6, 2024 - 11:33
 0

കായംകുളം  ഐപിസി എബനേസർ സഭ കൺവൻഷനും സംഗീത വിരുന്നും, പ്രയാണം 65 മെയ് 10 മുതൽ 12 വരെ അമ്പലത്തിൽ മോൻസി നഗറിലുള്ള സഭാ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ബി മോനച്ചൻ , തോമസ് ഫിലിപ്പ്, വൈ റെജി തുടങ്ങിയവർ പ്രസംഗിക്കും. എബനേസർ ക്വയർ ഗാനങ്ങൾ ആലപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0