കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്. ഐ ഏകദിന കൺവൻഷൻ

Oct 14, 2022 - 19:33
Oct 14, 2022 - 19:39
 0

ഹോളി ട്രിനിറ്റി സി.എസ്. ഐ ഇടവക യുവജന വാരാഘോഷം വരുന്ന 16 ഞായറാഴ്ച മുതൽ 23 ഞായർ വരെ നടക്കും.യുവജനവാര ഉത്ഘാടനം വരുന്ന ഞായറാഴ്ച ആരാധനയെ തുടർന്ന് ഇടവക ശുശ്രൂഷകൻ റവ: കെ.ജി വർഗ്ഗീസ് നിർവഹിക്കും. ഒക്ടോബർ 16 ഞായർ വൈകിട്ട് 6 മുതൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദീ കർ നയിക്കുന്ന ഗാന ശുശ്രൂഷയും നടക്കും.ഒക്ടോബർ 23 ന് നടക്കുന്ന യുവജന ആരാധനയിൽ കണ്ണംമൂല വൈദിക സെമിനാരി അധ്യാപകൻ റവ.ഡോ.ബാനു ശാമുവേൽ മുഖ്യ സന്ദേശം നല്കും.

പാസ്റ്റർ ആർ. റവ.ഡോ. ആർ.എബ്രഹാം, ന്യൂ ഇന്ത്യ ദൈവസഭയുടെ (NICOG) യുടെ പുതിയ പ്രസിഡന്റ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0