കുവൈറ്റ് ഇമ്മാനുവേൽ ഗ്ലോറിയസ് മിനിസ്ട്രിസിന്റെ സുവിശേഷയോഗം നവം.30 ന്
ഇമ്മാനുവേൽ ഗ്ലോറിയസ് മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ സുവിശേഷയോഗം നവംബർ 30 ശനി വൈകിട്ട് 6.30 മുതൽ മേഹ്‌ബൗളയിൽ
ഇമ്മാനുവേൽ ഗ്ലോറിയസ് മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ സുവിശേഷയോഗം നവംബർ 30 ശനി വൈകിട്ട് 6.30 മുതൽ മേഹ്‌ബൗളയിൽ (block 3, street 226,Aliya ഹോസ്പിറ്റലിന്റെ സമീപം) നടക്കും.
പാസ്റ്റർ പ്രകാശ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ആരാധനക്ക് നേതൃത്വം നല്കും.
കൂടുതൽ വിവരങ്ങൾക്ക്: 00965 66807793,65686768