സുവിശേഷ യോഗവും സംഗീത ശുശ്രുഷയും: പാലാരിവട്ടം എക്ലേഷ്യാ ഹാളിൽ

Sep 7, 2024 - 10:14
Sep 8, 2024 - 07:30
 0

കൊച്ചി മെട്രോ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 നും 14 നും പാലാരിവട്ടം ഫ്ലൈ ഓവറിന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് എക്ലേഷ്യാ പാരിഷ് ഹാളിൽ സുവിശേഷ യോഗവും സംഗീത ശുശ്രുഷയും നടക്കും.

പാസ്റ്റർ. ഷിബു കെ. മാത്യു, പാസ്റ്റർ. സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ. ഷൈമോൻ കെ. വർഗ്ഗീസ് ഗാന ശുശ്രുഷ നയിക്കും. പാസ്റ്റർ. ബിജു ജേക്കബ്, ഡോ. നിസ്സി അച്ച ജേക്കബ് എന്നിവർ ഫാമിലി റിട്രീറ്റിന് നേതൃത്വം നൽകും. പാസ്റ്റർ. ബിജു ജേക്കബ്, പാസ്റ്റർ. സന്തോഷ് എം.ജോൺ, പാസ്റ്റർ. ജോമോൻ ജെ.സഖറിയ എന്നിവർ ശൂശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0