പി വൈ പി എ ആലപ്പുഴ മേഖലയ്ക്ക് പുതിയ നേതൃത്വം

Oct 14, 2022 - 20:09
Nov 9, 2022 - 23:47
 0

പിവൈപിഎ ആലപ്പുഴ മേഖലയുടെ പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ പാസ്റ്റർ മനു വർഗീസ് (ആലപ്പുഴ വെസ്റ്റ്)
വൈസ് പ്രസിഡന്റ്‌

പാസ്റ്റർ ലിജു പി. സാമുവേൽ (മാവേലിക്കര ഈസ്റ്റ്‌),

ബ്രദർ സന്തോഷ്‌ വർഗീസ് (ചെങ്ങന്നൂർ)

സെക്രട്ടറി

പാസ്റ്റർ ജോജി രാജു (ആലപ്പുഴ ഈസ്റ്റ്‌)

ജോ. സെക്രട്ടറി

ഇവാ. പ്രകാശ് പീറ്റർ (നൂറനാട് ഏരിയ), 

ബ്രദർ സോബിൻ സാമുവേൽ (മാവേലിക്കര ഈസ്റ്റ്‌ )

ട്രഷറർ

ബ്രദർ ആശിഷ് പി. ബേബി (മാവേലിക്കര വെസ്റ്റ്)

പബ്ലിസിറ്റി കൺവീനർ

ബ്രദർ വിൽജി തോമസ് (ചെങ്ങന്നൂർ)


മേഖലാ പിവൈപിഎ പ്രസിഡന്റ്‌ ബ്രദർ. ജസ്റ്റിൻ രാജ്  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, മേഖലാ സെക്രട്ടറി ബ്രദർ മാത്യു വർഗീസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു, ട്രഷറർ ബ്രദർ ബ്ലെസ്സൺ ഉമ്മൻ ചെറിയാൻ കണക്ക് അവതരിപ്പിച്ചു.ഇലക്ഷൻ കമ്മിഷണറായി സംസ്ഥാന പി വൈ പി എ പ്രസിഡന്റ ഇവാ. അജു അലക്സ്‌, ഇലക്ഷൻ നീരീക്ഷകനായി സംസ്ഥാന പി വൈ പി എ ട്രഷറർ ബ്രദർ വെസ്‌ലി പി. ഏബ്രഹാം എന്നിവർ പ്രവർത്തിച്ചു. പാസ്റ്റർ ജോർജ് ഡാനിയേൽ പുതിയതായി തിരഞ്ഞെടക്കപ്പെട്ടവർക്ക് വേണ്ടി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.മുൻ മേഖലാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സുരേഷ് മാത്യു പ്രാർത്ഥിച്ചു, ജോ.സെക്രട്ടറി പാസ്റ്റർ സൈജുമോൻ സ്വാഗതവും, പാസ്റ്റർ ബ്രദർ ഷാജി വളഞ്ഞവട്ടം, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം ആശംസയും അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0