അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലിക്ക് പുതിയ നേതൃത്വം

New Leadership for Anakkara Pentecostal Prayer Assembly

Oct 29, 2024 - 10:12
Oct 30, 2024 - 21:08
 0

ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ആത്മീയ കൂട്ടായ്മയായ അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലിക്ക് 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഒക്ടോബർ 27 ന് അണക്കര ഐപിസി ഹെബ്രോൺ ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ പാസ്റ്റർ വർഗീസ് കുര്യൻ, പാസ്റ്റർ സാബു കുര്യൻ (അഡ്വൈസറി ബോർഡ് ), പാസ്റ്റർ തോമസ് എബ്രഹാം (പ്രസിഡണ്ട്), പാസ്റ്റർ ബിജു ജോൺ, പാസ്റ്റർ സാബു എബ്രഹാം (വൈസ് പ്രസിഡണ്ടുമാർ), പാസ്റ്റർ സന്തോഷ് ഇടക്കര (സെക്രട്ടറി), ഷിജോ ജോസഫ് (ജോയിൻ്റ് സെക്രട്ടറി),  മനോജ് കുളങ്ങര (ട്രഷറർ ), പാസ്റ്റർ ടി.ജെ.തോമസ്, പാസ്റ്റർ കെ.കെ.സാംകുട്ടി, പാസ്റ്റർ രൂഫസ് എ., പാസ്റ്റർ ബാബു എബ്രഹാം (ഇവാഞ്ചലിസം ബോർഡ്), പാസ്റ്റർ ബാബു മർക്കോസ്, പാസ്റ്റർ കെ എൻ ഗോപി ( പ്രയർ ബോർഡ്), പാസ്റ്റർ ജിനു തങ്കച്ചൻ, പാസ്റ്റർ രാജേഷ് മാണി, സജി ജോർജ് (പബ്ലിസിറ്റി), പാസ്റ്റർ ഐജു വി കുറിയാക്കോസ്, ഷിജോമോൻ ജോസഫ് (പബ്ലീഷിംഗ് ആൻഡ് മീഡിയ) എന്നിവർ കൺവീനർമാരായുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0