ഐ.പി.സി. ബാലരാമപുരം ഏരിയ പുതിയ ഭരണസമിതിയെ തെരെത്തെടുത്തു

Jan 4, 2023 - 01:22
 0

ഐ.പി.സി ബാലരാമപുരം ഏര്യാ യ്ക്ക് പുതിയ ഭാരവാഹികളെ തെരെത്തെടുത്തു. പുതുവത്സര ദിനം ഐ.പി.സി ഇരിഞ്ഞിനoപള്ളി സഭാ ഹോളിൽ ഏര്യാ പ്രസിഡന്റ് പാസ്റ്റർ ശോഭന ദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഏര്യാ ജനറൽ ബോഡി യോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരെത്തെടുത്തത്. പാസ്റ്റർ ശോഭന ദാസ് ഏര്യാ പ്രസിഡന്റായി വീണ്ടും തെരെത്തെടുക്കപ്പെട്ടു.

പാസ്റ്റർ വർഗിസ് ചെമ്പൂർ വൈസ് പ്രസിഡന്റായും, ഇവാ :ക്രിസ്തുദാസ് അരുവിക്കര സെക്രട്ടറിയായും, പാസ്റ്റർ അബേദ്ക്കർ, ബ്രദർ ജോയി ഇരിത്തിനം പള്ളി എന്നിവർ ജോയിന്റ് സെക്രട്ടറിന്മാരായും, ഇവാ: സുഗതൻ കോരാണി ട്രഷറാർ ആയും , ഇവാ: സന്തോഷ് പബ്ളിസിറ്റി കൺ വിനറായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0