പി വൈ പി എ വാളകം സെന്ററിന് പുതിയ നേതൃത്വം

New leadership to PYPA Valakom Centre

Apr 27, 2023 - 15:55
Apr 28, 2023 - 14:21
 0

പി.വൈ.പി.എ (PYPA)  വാളകം സെന്ററിന് പുതിയ നേതൃത്വം. ഭരണസമിതിയിലേക്ക് ഏബൽ പോൾ കുര്യാക്കോസ് (പ്രസിഡന്റ്‌),സിബിൻ ചാരപ്പറമ്പിൽ, സൽജോ വി (വൈസ് പ്രസിഡന്റ്‌ ), ഗോഡ്വിൻ ടി അലിയാസ് (സെക്രട്ടറി ),അഖിൽ വർഗീസ്,ഡാനി എസ് പോൾ, (ജോയിന്റ് സെക്രട്ടറി),ജെറിൻ ജോൺസൻ (ട്രഷറർ) എന്നിവരുടെ നേതൃത്വതിൽ ഉള്ള 15 അംഗകമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ഐപിസി എബനേസർ കോലഞ്ചേരി സഭയിൽ നടന്ന ജനറൽ ബോഡിയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ വി പൗലോസ് നേതൃത്വം വഹിച്ചു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0