ഐ പി സി ചാത്തന്നൂർ സെന്ററിന് പുതിയ നേതൃത്വം

May 31, 2023 - 17:01
May 31, 2023 - 17:02
 0

ഐ പി സി ചാത്തന്നൂർ സെന്റർ പുതിയ ഭാരവാഹികളായി പാസ്റ്റർ തങ്കച്ചൻ ജോർജ് (പ്രസിഡന്റ്), പാസ്റ്റർ സാജൻ ഈശോ (വൈസ് പ്രസിഡന്റ്), പാസ്റ്റർ കെ.എൻ. മോഹൻ (സെക്രട്ടറി), പാസ്റ്റർ സണ്ണിമോൻ ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ സി.കെ. അലക്സാണ്ടർ ( ട്രഷറർ) എന്നിവരെയും ഇവ. വിനോയി വർഗീസ് ( പബ്ലിസിറ്റി കൺവീനർ) പാസ്റ്റർ രാജൻ വർഗീസ് (ഇവാഞ്ചലിസം  കൺവീനർ), പാസ്റ്റർ സി.റ്റി. ജോസ് (പ്രയർ കൺവീനർ) കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ രാജൻ വർഗീസ്, വിനോയി വർഗീസ്, റ്റി.കെ സാംകുട്ടി, സി.റ്റി. ജോസ് സഹോദരന്മാരായ കെ. രാജൻ, ജേക്കബ് കോശി,എന്നിവരെയും  സെന്റർ പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

Amazon Weekend Grocery Sales - Upto 40 % off

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0