ഫിലഡെൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഭാരവാഹികൾ

രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിൽഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ (FFCI) പ്രവർത്തന വിശാലതക്കായി തെക്കൻ ഭാരതത്തിൻ്റെ പ്രവർത്തന ചുമതല ഉള്ള പാസ്റ്റർ ജെയിംസ് ജോണിൻ്റെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Mar 29, 2022 - 16:40
 0

പാസ്റ്റർ ജോണി ജോസഫ് പ്രസിഡണ്ട്, പാസ്റ്റർ ബിനീഷ് എൻ.വി വൈസ് പ്രസിഡണ്ട്, പാസ്റ്റർ സജി വി. എം സെക്രട്ടറി, പാസ്റ്റർ സിബി പി.ഡി ജോയിൻറ് സെക്രട്ടറി, പാസ്റ്റർ പീറ്റർ ജോസഫ് ട്രഷറർ എന്നിവർ അടങ്ങുന്ന അഞ്ച് അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0