NICOG റിവൈവൽ വുമൺ'സ് കോൺഫറൻസ്  സെപ്റ്റംബർ  10  ന്   റാന്നിയിൽ

NICOG

Sep 6, 2024 - 16:49
Sep 8, 2024 - 07:30
 0

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി എ സെന്ററിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ വുമൺ'സ് കോൺഫറൻസ്  സെപ്റ്റംബർ  10  ന്  സെന്റ്  തോമസ് ഹൈ സ്കൂളിനു എതിർവശം , ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ബെഥേൽ  ടൌൺ ചർച്ച്  റാന്നിയിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തപ്പെടും. Sr . ലില്ലിക്കുട്ടി സാമുവേൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും.Sr . ഫേബ ലിജോ ആരാധനയ്ക്കു നേതൃത്വം നൽകും 

കൂടുതൽ വിവരങ്ങൾക്ക് : Sr അനു കുര്യാക്കോസ് , സെക്രട്ടറി  +919108384590

വൈ പി സി എ (YPCA) ജനറൽ  ക്യാമ്പ് സെപ്തംബർ 16 , 18  തീയതികളിൽ | YPCA | NICOG

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0