വൈ പി സി എ (YPCA) ജനറൽ  ക്യാമ്പ് സെപ്തംബർ 16 , 18  തീയതികളിൽ | YPCA | NICOG

Sep 7, 2024 - 10:08
Sep 8, 2024 - 07:32
 0
വൈ പി സി എ (YPCA) ജനറൽ  ക്യാമ്പ് സെപ്തംബർ 16 , 18  തീയതികളിൽ | YPCA | NICOG

ന്യൂ ഇന്ത്യ ചർച്ച്  ഓഫ് ഗോഡ്  വൈ പി സി എ ജനറൽ  ക്യാമ്പ് സെപ്തംബർ 16 , 18  തീയതികളിൽ തിരുവനന്തപുരം കുടപ്പനക്കുന്നിൽ വാഴച്ചാൽ ഇമ്മാനുവേൽ കോളേജിൽ  വെച്ച് നടത്തപ്പെടും.

പാസ്റ്റർ  സുജിത് എം സുനിൽ, പാസ്റ്റർ സ്റ്റാൻലി ജേക്കബ്, പാസ്റ്റർ ആർ എബ്രഹാം , പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ടി എം കുരുവിള, പാസ്റ്റർ ബിനു തമ്പി, പാസ്റ്റർരഞ്ജിത് എബ്രഹാം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ സൈലാസ് മാത്യു,പാസ്റ്റർ ഷിബു മാത്യു   തുടങ്ങിയവർ ശുശ്രൂഷിക്കും . YPCA ക്വയർ  ആരാധനയ്ക്ക് നേതൃത്വം നൽകും. ക്യാമ്പ് രെജിസ്ട്രേഷൻ ഫീസ്: Rs .200/- .  കൂടുതൽ വിവരങ്ങൾക്ക്  :7736657017, 9744559704