സുവിശേഷ മഹായോഗവും സംഗീതവിരുന്നും

Mar 25, 2023 - 17:54
 0

പാലക്കാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് (PPF) ന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ മാസം 1, 2 ( ശനി, ഞായർ ) തീയതികളിൽ വൈകുന്നേരം 5.30 മുതൽ 9 മണി വരെ പാലക്കാട് കോട്ടമൈതാനത്തു വെച്ച് സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടത്തപ്പെടും . പാലക്കാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് (P.P.F )പ്രസിഡന്റ് പാസ്റ്റർ.സെബാസ്റ്റ്യൻ P. I. ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ കെ കെ മാത്യു വയനാട്, പാസ്റ്റർ റജി ശാസ്താംകോട്ട തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ പോൾസൺ കണ്ണൂരിന്റെ നേതൃത്വത്തിലുള്ള ടീം ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ N.എബ്രഹാം സെക്രട്ടറിയായും പാസ്റ്റർ. P. C. ജോൺസൺ പബ്ലിസിറ്റി കൺവീനറായും നേതൃത്വം നൽകുന്ന കമ്മറ്റി കൺവെൻഷനു വേണ്ടി പ്രവർത്തിച്ചുവരുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0