പാസ്റ്റർ. നോബിൾ ജേക്കബ് മൗണ്ട് സയോൺ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ആയി നിയമിതനായി

Nov 5, 2022 - 21:39
Nov 5, 2022 - 21:58
 0

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് (Church of God in India Kerala State) മൗണ്ട് സയോൺ ബൈബിൾ സെമിനാരി(Mount Zion Bible Seminary) പ്രിൻസിപ്പൽ ആയി പാസ്റ്റർ നോബിൾ ജേക്കബ് നിയമിതനായി. നിലവിൽ സെമിനാരിയുടെ അക്കാഡമിക് ഡീൻ ആയി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം സെറാംപൂർ യൂണിവേഴ്സിറ്റി എം. റ്റി. എച്ച്. ബിരുദധാരി യാണ്. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാ സ്റ്റർ ജേക്കബ് മാത്യുവിന്റെ മകനാണ് നോ ബിൾ ജേക്കബ്, സെറാംപൂർ യൂണിവേഴ്സി റ്റിയിൽ ഡോക്ടർ ഇൻ തിയോളജിയിൽ ഗവേഷണം നടത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0