പാസ്റ്റർ എബ്രഹാം തോമസ് SIAG സൂപ്രണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു
പാസ്റ്റർ എബ്രഹാം തോമസ് SIAG സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവിൽ നടന്ന 38 മത് വാർഷിക പൊതുയോഗത്തിലാണ് പാസ്റ്റർ എബ്രഹാം തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 11 വർഷമായി ചുമതലയിൽ ഉണ്ടായിരുന്ന പാസ്റ്റർ വി ടി എബ്രഹാം ഒഴിഞ്ഞ പദവിയിലേക്കാണ് പാസ്റ്റർ എബ്രഹാം തോമസ്സിന്റെ നിയോഗം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0