പട്ടം ഐപിസി എലീം ചർച്ചിൻ്റെ 28-ാമത് വാർഷിക കൺവെൻഷൻ ഡിസം. 22 മുതൽ
Pattom Elim IPC Church 28th Annual Convention 22nd December
പട്ടം ഐപിസി എലീം ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 28-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 22 മുതൽ 25 വരെ നടക്കും. വൈകുന്നേരം 6 മണി മുതൽ 9 വരെ നടക്കുന്ന കൺവെൻഷൻ ഐ പി സി തിരുവനന്തപുരം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമുവേൽ ഉദ്‌ഘാടനം നിർവ്വഹിക്കും.
പാസ്റ്റർമാരായ കെ ജെ തോമസ്, വർഗ്ഗീസ് എബ്രഹാം, ഷാജി എം പോൾ, റോയി ജോഷ്വാ എന്നിവർ പ്രസംഗിക്കും. ജെ ബി ഡബ്ല്യൂ സി സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
What's Your Reaction?






