പി.സി ഐ പാലക്കാട് ; സുവിശേഷ യോഗം 13. 14 തിയതികളിൽ

PCI Palakkad Meeting on April 13 and 14

Apr 11, 2023 - 16:43
 0

പി.സി.ഐ (PCI) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13,14 തീയതികളിൽ വൈകുന്നേരം 5:30 മുതൽ 9:30 വരെ പാലക്കാട് കോട്ട മൈതാനത്ത് സുവിശേഷ മഹായോഗം നടക്കും.പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജയിസ് പാണ്ടനാട് പാസ്റ്റർ നോബിൾ പി തോമസ് (PCI കേരള സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവർ വചനം പ്രസംഗിക്കും. പി.സി.ഐ ടീം ഗാന ശുശ്രൂഷ നിർവഹിക്കും.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0