റീമ -2022 തൊടുപുഴ ബൈബിൾ കൺവൻഷൻ

Sep 15, 2022 - 19:21
 0

ജെരുശലേം ഗോസ്പൽ മിഷനും വിശ്വാസയാത്ര മിനിസ്ട്രിയും ചേർന്നൊരുക്കുന്ന ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കപെടുന്നതാണ്. പാസ്റ്റർ എച്ച്. ഫ്രാൻസിസ് (പ്രിൻസിപ്പൽ,EIBS മുവാറ്റുപുഴ )ഉത്ഘാടനം ചെയ്യുകയും കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജോയി പാറക്കൽ എന്നിവർ ദൈവവചനം ശുശ്രുഷിക്കുകയും, ഗാനശുശ്രുഷ ജെറുസലേം വോയിസ്‌, തൊടുപുഴ ചെയ്യുന്നതുമായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0