സോദരി സമാജം കേരള സ്റ്റേറ്റ് പ്രവർത്തന ഉദ്ഘാടനം നവം. 7 ന് കുമ്പനാട്

Nov 7, 2023 - 07:57
 0

ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം 2023 – 2027 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നവംബർ 7 ന്  കുമ്പനാട് ഐപിസി ഹാളിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗം  പാസ്റ്റർ കെ.സി തോമസ് ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ , പാസ്റ്റർ രാജു ആനിക്കാട് എന്നിവർ മുഖ്യസന്ദേശം നൽകും. ജയിംസ് ജോർജ് വേങ്ങൂർ, പി.എം ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. വുമൺസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും. സഹോദരി സമാജം ഭാരവാഹികളായ ആനി ജോർജ്, ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ, ജയ്മോൾ രാജു, ലിസി വർഗീസ്, സൂസൻ ജോൺ, ജോയമ്മ ബേബി എന്നിവർ നേതൃത്വം നൽകും.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0