Youth Retreat - Unshackled

Youth Retreat - Unshackled

Aug 12, 2025 - 08:48
 0
Youth Retreat - Unshackled

അസംബ്ലീസ് ഓഫ് ഗോഡ്, ബാംഗ്ലൂർ വെസ്റ്റ് 1, യൂത്ത് ഡിപ്പാർട്മെന്റും, ബാംഗ്ലൂരിലെ, മൗണ്ട് കാർമേൽ കോളേജ് ഓഫ് നഴ്സിങ്ങുമായി സഹകരിച്ച് ബാംഗ്ലൂർ, സുംനഹള്ളി ലെപ്രസി സെൻ്ററിൽ ഒരു ദിവസത്തെ റിട്രീറ്റ് പ്രോഗ്രാം നടത്തുന്നു. സെക്ഷൻ യുവജന വിഭാഗം പ്രസിഡൻ്റ് റവ.ബിനു ജി വിൽസൺ, പാസ്റ്റർ പി. ആർ. രജീദ് എന്നിവരുടെ നേതൃത്വത്തിലാണ് റിട്രീറ്റ് നടക്കുന്നത്.  സുംനഹള്ളി ലെപ്രസി സെൻ്റർ പ്രസിഡൻ്റ് റവ. ഫാദർ ജോർജ് കണ്ണംതാനം, റവ. ഫാദർ ടോമി, എന്നിവർ യുവജനങ്ങൾക്കായി ക്ലാസുകൾ നയിക്കുന്നതാണ്. വിവിധ സഭകളിൽ നിന്നും നിരവധി പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഏകദേശം 300 ഓളം അംഗങ്ങൾ പങ്കെടുക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0