ഇന്റർനാഷണൽ സൈക്ലിംഗ് ഗോൾഡ് മെഡൽ ജേതാവ് ശ്രീമതി കെസിയ റോണിയെ വൈപിഇ എറണാകുളം സോൺ ആദരിച്ചു

YPE Ernakulam Zone honoured International Medals holder Mrs Kesiya Rony

May 29, 2023 - 20:56
May 30, 2023 - 14:34
 0

വൈപിഇ എറണാകുളം സോൺ ഇന്റർനാഷണൽ സൈക്ലിംഗ് ഗോൾഡ്  മെഡൽ ജേതാവ് ശ്രീമതി കെസിയ റോണിയെ ആദരിച്ചു. ചർച്ച് ഓഫ് ഗോഡ് മാമംഗലം അംഗമായാ കെസിയ വർഗീസ്, 6 ഇന്റർനാഷണൽ മെഡലുകളും 84 ദേശീയ മെഡലുകളും നേടിയിട്ടുള്ള ഒരു ഇന്റർനാഷണൽ സൈക്ലിംഗ് ഗോൾഡ് മെഡലിസ്റ്റാണ് . 
ഇന്ത്യയെ പ്രതിനിധീകരിച്ച് 13 രാജ്യങ്ങളിലെ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒരൊറ്റ ദേശീയ സൈക്ലിംഗ് മത്സരത്തിൽ നിന്ന് 8 സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടിയ കെസിയ കോമൺ വെൽത്ത് ഗെയിംസ് 2014, ഏഷ്യൻ ഗെയിംസ് 2014, വേൾഡ് കപ്പ് II - 2014 എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 

2016-ൽ കെസിയ ഉൾപ്പെടുന്ന സൈക്ലിംഗ്  ടീം വേൾഡ് റാങ്കിംഗ് 19 ഉം  ലോക വ്യക്തിഗത റാങ്കിംഗ് 45 ഉം സ്ഥാനത്താണ്.

Amazon Weekend Grocery Sales - Upto 40 % off

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0