ശാരോൻ ഫെലോഷിപ് തൃശ്ശൂർ സുവിശേഷകന്മാരുടെ ഫാമിലി സെമിനാർ ഒക്ടോബർ 18ന്
ശാരോൻ ഫെലോഷിപ് -തൃശ്ശൂർ സുവിശേഷകന്മാരുടെ ഏകദിന ഫാമിലി സെമിനാർ ഒക്ടോബർ 18ന് അഞ്ചേരി ശാരോൻ ഫെലോഷിപ് ചർച്ചിൽ
ശാരോൻ ഫെലോഷിപ് -തൃശ്ശൂർ സുവിശേഷകന്മാരുടെ ഏകദിന ഫാമിലി സെമിനാർ ഒക്ടോബർ 18ന് അഞ്ചേരി ശാരോൻ ഫെലോഷിപ് ചർച്ചിൽ നടക്കും. രാവിലെ 9:30 മുതൽ 2വരെ നടക്കുന്ന സെമിനാറിൽ പാസ്റ്റർ ചെയ്‌സ് ജോസഫ് ക്ലാസുകൾ എടുക്കും. തൃശ്ശൂർ-പാലക്കാട് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ ജെ ഫിലിപ് അധ്യക്ഷത വഹിക്കും. തൃശ്ശൂർ ജില്ലയിലെ എല്ലാ പാസ്റ്റർമാരും സുവിശേഷകരും പങ്കെടുക്കണമെന്ന് സെക്രട്ടറി പാസ്റ്റർ കെ വി ഷാജു അറിയിച്ചു. ഫോൺ 9447183632