വൈ.പി.സി.എ മെഗാ ബൈബിൾ ക്വിസ്: ബിബ്ലിയ Qz ഫെസ്റ്റ്-2019 കുറിച്ചിയിൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കുറിച്ചി വൈ.പി.സി.എ യുടെ നേതൃത്വത്തിൽ 2019 ജനുവരി 20 ഞായറാഴ്ച വൈകുന്നേരം 3 മുതൽ 5 മണി വരെ കുറിച്ചി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ ബിബ്ലിയ Qz ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് മത്സരം നടക്കും.

Oct 9, 2018 - 18:00
 0

ആവർത്തന പുസ്തകം, ലൂക്കോസിന്റെ സുവിശേഷം എന്നിവയാണ് പാഠഭാഗങ്ങൾ.

ഒന്നാം സമ്മാനം വാഷിംഗ് മെഷീൻ, രണ്ടാം സമ്മാനം മിക്സർ ഗ്രൈൻഡർ, മൂന്നാം സമ്മാനം ഡിന്നർ സെറ്റ് കൂടാതെ അഞ്ചു പേർക്ക് പ്രോത്സാഹന സമ്മാനവും അനവധി സർപ്രൈസ് ഗിഫ്റ്റുകളും ഉണ്ടായിരിക്കും. സഭാവ്യത്യാസമെന്യേ ഏല്ലാവർക്കും പങ്കെടുക്കാം. കോട്ടയം, കുറിച്ചി, തിരുവല്ല, റാന്നി എന്നീ സെന്ററുകളിൽ പരീക്ഷ നടക്കും. രജിസ്‌ട്രേഷൻ ഫീസ് 50 രൂപ മാത്രം.

താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്: https://goo.gl/forms/hVANHJbFsx6HR63D3 

കൂടുതൽ വിവരങ്ങൾക്ക്: 9447908011 , 9447910355

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0