21 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും ഏപ്രിൽ 1 മുതൽ
21 days fasting and Prayer at Vithura

പത്മോസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും ഏപ്രിൽ 1 മുതൽ 21 വരെ വിതുര ചന്തമുക്ക് RHB ബിൽഡിങ്ങിൽ രാവിലെ 10 മുതൽ രാത്രി 9 വരെ നടത്തപ്പെടും . പത്മോസ് ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും . പാസ്റ്റർ സോളമൻ പെനിയേൽ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് :9495272220