എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 - 21 വരെ

AG Palode Section Convention

Apr 4, 2024 - 19:14
Apr 4, 2024 - 19:15
 0

അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൺവെൻഷൻ പാലോട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഏപ്രിൽ 18 വ്യാഴം മുതൽ 21 ഞായർ വരെ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ റവ. റ്റി. ജെ. സാമുവേൽ (AG ഡിസ്ട്രിക്ട് സൂപ്രണ്ട്), റവ. കെ. ജെ. മാത്യു (SIAG സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (AG ഡിസ്ട്രിക്ട് സെക്രട്ടറി), റവ. സാബു കുമാർ (സെക്ഷൻ പ്രസ്ബിറ്റർ) എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷയ്ക്ക് സെക്ഷൻ ക്വയർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ അരുൺ കുമാർ (സെക്ഷൻ സെക്രട്ടറി) +91 96566 34925, പാസ്റ്റർ ബോബൻ ശാമുവേൽ (പബ്ലിസിറ്റി കൺവീനർ) +91 97450 37509

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0