ലഹരി വിരുദ്ധ സമാധാന റാലി
തൊടുപുഴ ജെറുസലേം ഗോസ്‌പൽ മിഷന്റെയും ഇഞ്ചിയാനി ബി പി സി ചർച്ചിന്റെയും നേതൃത്വത്തിൽ 25 നവംബർ 2023 ശനിയാഴ്ച , ഇഞ്ചിയാനി ചെരുവ് സിറ്റിയിൽ രാവിലെ ലഹരി വിരുദ്ധ സമാധാന റാലി നടത്തപ്പെടും. നവംബർ 25 ന് വൈകിട്ട് സംഘടിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക് നൈറ്റിൽ ജെറുസലേം വോയിസ്, തൊടുപുഴ സംഗീത ശുശ്രുഷ നിർവഹിക്കും. പാസ്റ്റർ കിരൺ രാജ് നെടുംങ്കണ്ടം ദൈവവചനം ശുശ്രുഷിക്കും.