കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലഹരി വിമോചന ബോധവത്കരണവും സ്നേഹ സന്ദേശ യാത്രയും നടത്തപ്പെട്ടു.

Nov 15, 2022 - 01:55
Nov 15, 2022 - 02:57
 0
കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലഹരി വിമോചന ബോധവത്കരണവും സ്നേഹ സന്ദേശ യാത്രയും നടത്തപ്പെട്ടു.

കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കാക്കനാട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമോചന ബോധവത്കരണവും സ്നേഹ സന്ദേശ യാത്രയും നടത്തപ്പെട്ടു. എറണാകുളം സെന്റർ പാസ്റ്റർ ചെറിയാൻ വര്ഗീസിന്റെ നേതൃത്വത്തിൽ  നവംബർ 14 ന്, എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരി വിരുദ്ധ ബോധവത്കരണ യോഗങ്ങൾ നടത്തിയത് .

 

മീറ്റിംഗുകളിൽ    എറണാകുളം സെന്റർ പാസ്റ്റർ ചെറിയാൻ വര്ഗീസ്സ് ,  പാസ്റ്റർ ഷിബു വര്ഗീസ്, പാസ്റ്റർ ബെന്നി, പാസ്റ്റർ ഉദയകുമാർ, പാസ്റ്റർ ബിജു  എന്നിവർ വിവിധ സെഷനുകളിൽ  ശുശ്രൂഷിച്ചു.

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ  വിപുലമായ പരിപാടികളാണ് കേരള സർക്കാർ നടത്തുന്നത്