കൊറമംഗല കർമ്മേൽ ശാരോൺ കൺവെൻഷൻ ജൂൺ 2 മുതൽ

കർമ്മേൽ ശാരോൺ ഫെലോഷിപ്പ് ചർച്ച് കൊറമംഗല സഭയുടെ ആഭിമുഖ്യത്തിൽ മെയ് 2 മുതൽ 4 വരെ എറൈസ് കൺവൻഷൻ - 2023 നടക്കും. കൊറമംഗല ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കും ഫാറം മാളിനും സമീപമുള്ള കർമ്മേൽ ശാരോൺ ഹാളിൽ ' ദിവസവും രാവിലെ 10.30 ന് പകൽ യോഗങ്ങൾ വൈകിട്ട് 6 ന് വാർഷിക കൺവെൻഷനും ഗാനശുശൂഷയും ഞായറാഴ്ച രാവിലെ 10.30 ന് പൊതു ആരാധന, വൈകിട്ട് സുവിശേഷയോഗത്തോടെ കൺവെൻഷൻ സമാപിക്കും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട , സാം തോമസ് (ദോഹ) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോൺസൻ ദാനിയേൽ, സിസ്റ്റർ ജാനി ഡി. ജോൺസൺ എന്നിവരൊടൊപ്പം കർമേൽ ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ കുരുവിള സൈമൺ കൺവൻഷന് നേതൃത്യം നൽകും.
Register free christianworldmatrimony.com
What's Your Reaction?






