ബേർശേബാ മിനിസ്ട്രീസ് സുവിശേഷ യോഗവും സംഗീതസന്ധ്യയും

Jan 24, 2024 - 08:31
 0
ബേർശേബാ മിനിസ്ട്രീസ്   സുവിശേഷ യോഗവും സംഗീതസന്ധ്യയും

ബേർശേബാ മിനിസ്ട്രീസ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീതസന്ധ്യയും ഫെബ്രുവരി 4 മുതൽ 6 വരെ തീയതികളിൽ പുതുപ്പള്ളി പുമ്മറ്റം കവലക്ക് സമീപം നടത്തപ്പെടും . പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ഷെമീർ കൊല്ലം, പാസ്റ്റർ അനീഷ് തോമസ് എന്നിവർ പ്രസംഗിക്കുന്ന സുവിശേഷ യോഗങ്ങളിൽ  ഇവാ. കെ പി രാജൻ നയിക്കുന്ന ബേർശേബാ വോയിസ്  സംഗീതാരാധനക്ക് നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക് : പാസ്റ്റർ എബ്രഹാം കളത്തൂർ 9745027187