ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് : മക്കപ്പുഴ കൺവൻഷൻ ഡിസംബർ 4 മുതൽ

Bethesda Church of God Makkapuzha Convention from 4th December 2023

Nov 11, 2023 - 15:33
 0
ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് : മക്കപ്പുഴ കൺവൻഷൻ ഡിസംബർ 4 മുതൽ

ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )മക്കപ്പുഴ ഒരുക്കുന്ന മക്കപുഴ കൺവൻഷൻ 2023 ഡിസംബർ 4 മുതൽ 8 വരെ റാന്നി ചേത്തക്കൽ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടത്തപെടും. പാസ്റ്റർ കെ ജെ തോമസ്കുട്ടി, പാസ്റ്റർ പി എ ജെറാൾഡ്, പാസ്റ്റർ പി സി ചെറിയാൻ , പാസ്റ്റർ കെ എ എബ്രഹാം, സിസ്റ്റർ അക്സ പ്രവീൺ റാന്നി , പാസ്റ്റർ സുഭാഷ് കുമരകം എന്നിവർ  കൺവെൻഷനിൽ ശുശ്രൂഷിക്കും. മിസിയോ ഡെയ് മ്യൂസിക് ബാൻഡ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ പ്രവീൺ കൊട്ടാരക്കര കൺവൻഷന് നേതൃത്വം നൽകുന്നു. കൂടുതൽ  വിവരങ്ങൾക്ക്:  8921550310