ബ്ലെസ് കോവളം 2022
നവംബർ 30 ഡിസംബർ 1, 2, 3, 4 തീയതികളിൽ കോവളം ആനിമേഷൻ സെന്ററിൽ വച്ച് സുവിശേഷ മഹായോഗവും പവർ കോൺഫറൻസും നടക്കും. മഹായോഗങ്ങളിൽ പാസ്റ്റർ സുഭാഷ് കുമരകം, ശ്രീലേഖ മാവേലിക്കര, പാസ്റ്റർ ബിജി അഞ്ചൽ, പാസ്റ്റർ ഷാജി എം. പോൾ വെണ്ണിക്കുളം, പാസ്റ്റർ കെ. എ. എബ്രഹാം എന്നിവർ ശുശ്രൂഷിക്കുന്നു. പകൽ യോഗങ്ങൾ: രാവിലെ 10 മുതൽ 1: 30 വരെയും, പൊതു യോഗങ്ങൾ വൈകിട്ട് 6: 30 മുതൽ 9: 30 വരെയും നടത്തപ്പെടുന്നു. ജോബിൻ എലിശ, ഇമ്മാനുവേൽ കെ. ബി, ജോ അശോക് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
What's Your Reaction?






