സി ഇ എം ഗുജറാത്ത്‌ സെന്റർ ക്യാമ്പ് ഒക്ടോബർ 20-22 വരെ

CEM Gujarat Centre Camp- October 202-22

Sep 9, 2025 - 08:40
 0
സി ഇ എം ഗുജറാത്ത്‌ സെന്റർ ക്യാമ്പ് ഒക്ടോബർ 20-22 വരെ

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) ഗുജറാത്ത്‌ സെന്റർ ക്യാമ്പ് ഒക്ടോബർ 20-22 വരെ സൂറത്ത് -കിം വി കെയർ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടക്കും. ‘ഐഡന്റിറ്റി ഇൻ ക്രൈസ്റ്റ്’ എന്നതാണ് ചിന്താവിഷയം. പാസ്റ്റർ അനീഷ് കൊല്ലംകോട്, ബ്രദർ ഡേവിസ് എബ്രഹാം, ഡോ. റൂബിൾ ജോസഫ് എന്നിവർ ക്ലാസ്സെടുക്കും. സി ഇ എം ക്വയർ ഗാനങ്ങൾ ആലപിക്കും. പ്രസിഡന്റ്‌ പാസ്റ്റർ റോബിൻ പി തോമസ്, സെക്രട്ടറി ബ്രദർ ഗ്രനൽ നെൽസൻ എന്നിവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0