ക്രിസ്ത്യൻ യൂത്ത് കമ്മ്യൂണിറ്റി ഒരുക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ് ജനു. 15ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

Christian Youth Community(CYC )online Bible Quiz on January 15-2023

Jan 9, 2023 - 16:07
Jan 9, 2023 - 17:30
 0
ക്രിസ്ത്യൻ യൂത്ത് കമ്മ്യൂണിറ്റി ഒരുക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ് ജനു. 15ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

ക്രിസ്ത്യൻ യൂത്ത് കമ്മ്യൂണിറ്റി ഒരുക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസിൻ്റെ രെജിസ്‌ട്രേഷൻ ആരംഭിച്ചു . 2023  ജനുവരി 15 ന് നടക്കുന്ന ബൈബിൾ ക്വിസിന് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ  12 ജനുവരിക്കു 
 മുമ്പായി രെജിസ്‌ട്രേഷൻ ചെയ്യണ്ടതാണ് . ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തപെടുന്ന ബൈബിൾ ക്വിസിന് രജിസ്ട്രർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയുക 

https://docs.google.com/forms/d/e/1FAIpQLSduPKHW4SPWtrl3ZckQWK048pjx9pRSpImhBb6ZaI7c8BBEpg/viewform?usp=sf_link

Registration can be done through CYC WhatsApp no.: 9871012443