ഡൽഹി ബൈബിൾ സെമിനാരിയിൽ ഓൺലൈൻ ക്ലാസുകൾ ജൂലൈ 6 മുതൽ

Jun 22, 2026 - 13:46
 0
ഡൽഹി ബൈബിൾ സെമിനാരിയിൽ ഓൺലൈൻ ക്ലാസുകൾ ജൂലൈ 6 മുതൽ

ഡൽഹി ബൈബിൾ സെമിനാരി 2026–2027 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ ക്ലാസുകൾ ജൂലൈ 6 മുതൽ ആരംഭിക്കും. 

C.Th (ഹിന്ദി, മലയാളം, നേപ്പാളി), B.Th,  M.Div, M.Th (മിഷൻസ്) എന്നീ  കോഴ്സുകളിലേക്ക്  ഇപ്പോൾ അപേക്ഷകൾ നല്കാം.  ജോലി, പഠനം, ശുശ്രൂഷ എന്നിവയ്‌ക്കൊപ്പം ഭവനത്തിൽ  ക്രമബദ്ധമായി ദൈവവചനം പഠിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.  യൂറോപ്യൻ രാജ്യങ്ങളിലെ സമയമേഖലകൾക്ക് അനുസൃതമായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ, അവിടെയുള്ള വിദ്യാർത്ഥികൾക്കും ഈ കോഴ്സുകളിൽ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്കും പ്രവേശനത്തിനും ബന്ധപ്പെടുക:  WhatsApp: +91 97179 44197, ഫോൺ: +91 77368 57376

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0