എക്സൽ ഡൽഹി ചാപ്റ്റർ നൂറാമത്തെ സൂം കിഡ്സ് വി ബി എസ് നാളെ
എക്സൽ വി.ബി എസ് ഡൽഹി ചാപ്റ്റർ zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി വി.ബി.എസ് കഴിഞ്ഞ 99 ആഴ്ചകളായി സംഘടിപിച്ചു വരുന്നു.
![എക്സൽ ഡൽഹി ചാപ്റ്റർ നൂറാമത്തെ സൂം കിഡ്സ് വി ബി എസ് നാളെ](https://christiansworldnews.com/uploads/images/2022/11/image_750x_63674dd1e0e58.jpg)
എക്സൽ വി.ബി എസ് ഡൽഹി ചാപ്റ്റർ zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി വി.ബി.എസ് കഴിഞ്ഞ 99 ആഴ്ചകളായി സംഘടിപിച്ചു വരുന്നു.നവംബർ 6, ഞായറാഴ്ച നൂറാമത്തെ സൂം കിഡ്സ് VBS വൈകിട്ട് 6 മുതൽ നടത്തപ്പെടും.
100 യിൽ അധികം കുഞ്ഞുങ്ങൾ എല്ലാ അഴിച്ചകളിൽ പങ്കെടുക്കുന്നു. ആഗോള തലത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു ഹിന്ദി, ഇംഗ്ലീഷ് പ്രോഗ്രാം കുട്ടികൾക്കായി നടക്കുന്നത്. കഴിഞ്ഞ പ്രോഗ്രാമുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് .
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ, മാതാപിതാക്കൾ തുടങ്ങിയവർക്ക് ഇതിൽ പങ്കാളികളാകുന്നു Church of God (FG) CWR Evangelism Director Pr. E.P.Samkutty മുഖ്യാതിഥി ആയിരിക്കും .
എക്സൽ മിനിസ്ട്രിസ് ഡയറക്ടേഴ്സ് പാ. ബിനു വടശ്ശേരിക്കര ,പാ. അനിൽ ഇലന്തൂർ എന്നിവർ സന്ദേശങ്ങൾ നൽകും .എക്സൽ ഡൽഹി ചാപ്റ്റർ ടീം വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും