ഐസിപിഎഫ് കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന യൂത്ത് ക്യാമ്പ് ഡിസംബർ 26 മുതൽ
ICPF Kozhikode Chapter Youth Camp
ഐസിപിഎഫ് കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന യൂത്ത് ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ കോഴിക്കോട് സിറ്റിയിൽ എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെന്ററിൽ നടക്കും. “ഡിസ്കവർ ദ് പർപ്പസ് “എന്നതാണ് ക്യാമ്പ് തീം ഡോ. സജികുമാർ കെ പി, ഡോ. ജെയിംസ് ജോർജ്, സുവി.ഉമ്മൻ പി ക്ലമെൻറ്സ്, സുവി. സുനിൽ കുമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും. ഇവാ. ബോബു ഡാനിയേൽ, പ്രിൻസ്. ടി, സുജാസ് റോയ് ചീരൻ, വിപിൻ കെ യു, ഫിലോസ് ജോൺ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും
Register free christianworldmatrimony.com