ഐ.പി.സി ചേർത്തല സെന്റർ 10 -ാമത് വാർഷിക സുവിശേഷയോഗം ഏപ്രിൽ 12 മുതൽ
IPC Cherthala Centre 10th Annual Gospel Convention
ഐ.പി.സി ചേർത്തല സെന്റർ 10 -ാമത് സുവിശേഷയോഗം ഏപ്രിൽ 12 മുതൽ-14 വരെ ചേർത്തല മനോരമ കവലയ്‌ക്ക് സമീപമുള്ള VTAM ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടും .ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാബു തോമസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ലാസർ വി മാത്യു, പാസ്റ്റർ എ ജി ചാക്കോ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
ഇവാ. സ്റ്റാൻലി എബ്രഹാമിന്റെ നേതൃത്വത്തിൽ ലിവിങ് മ്യൂസിക് റാന്നി ഗാനശൂശ്രുഷയ്‌ക്ക് നേതൃതും നൽകും.
കൂടുതൽ വിവരങ്ങൾക്കു : +91 94477 60188, +91 9496466093.