ഐപിസി കൊല്ലം നോർത്ത് സെന്റർ കൺവൻഷൻ ജനു.10 മുതൽ
ഐപിസി കൊല്ലം നോർത്ത് സെന്റർ കൺവൻഷൻ ജനു.10- 14 വരെ ഐപിസി തേവലക്കര എബെൻ - ഏസെർ ഗോസ്പൽ സെന്റർ ഗ്രൗണ്ടിൽ നടക്കും സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ജോർജ് , കെ.ജെ.തോമസ് കുമളി, പാസ്റ്റർമാരായ രാജു പൂവക്കാല, എബി അയിരൂർ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും.
സോദരി സമാജം വാർഷികം, പിവൈപിഎ & സണ്ടേസ്ക്കൂൾ , സംയുക്ത ആരാധന എന്നിവ നടക്കും. ഏഴംകുളം ജറുസലേം വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ പ്രമോദ് ജോർജ് , ജോ.സെക്രട്ടറി പാസ്റ്റർ സാബു പി.എസ് എന്നിവർ നേതൃത്വം നല്കും.
Register free christianworldmatrimony.com
JOIN CHRISTIAN NEWS WHATSAPP CHANNEL