ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
IPC Kuwait Region New leaders

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ റെജിമോൻ ജേക്കബ് സി (വൈസ് പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ജെയിംസ് എബനേസർ (ജോയിന്റ് സെക്രട്ടറി), ബ്രദർ സുനിൽ ജെയിംസ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറർ ) ബ്രദർ തോംസൺകെ വർഗീസ് (പബ്ലിസിറ്റി കൺവീനർ), ബ്രദർ ജെസൻ ജോൺ (ഓഡിറ്റർ), പാസ്റ്റർ എ റ്റി ജോൺസൺ, ബ്രദർ ജിനു ചാക്കോ (ജനറൽ കൗൺസിൽ മെമ്പേഴ്സ്), ബ്രദർ ഡൈജൂ ഡേവിഡ്, ബ്രദർ ലിജോ തങ്കച്ചൻ (മിഷൻ കോഡിനേറ്റർസ്), പാസ്റ്റർ എ റ്റി ജോൺസൺ (ബൈബിൾ കോളജ് പ്രിൻസിപ്പാൾ) എന്നിവരെ ജനറൽ ബോഡി തെരഞ്ഞെടുത്തു.