ഐ പി സി ഒമാൻ റീജിയൻ വുമൺസ് ഫെൽലോഷിപ്പിന് പുതിയ നേതൃത്വം

IPC Oman region women's fellowship

Apr 17, 2024 - 07:50
Apr 19, 2024 - 08:01
 0
ഐ പി സി ഒമാൻ റീജിയൻ വുമൺസ് ഫെൽലോഷിപ്പിന് പുതിയ നേതൃത്വം

ഐപിസി ഒമാൻ റീജിയൻ ജനറൽ മീറ്റിംഗ്   സെക്രട്ടറി സുനിൽ മാത്യുവിൻ്റെ അധ്യക്ഷതയിൽ നടത്തി. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഷാജി വർഗ്ഗീസ് വിമൻസ് ഫെല്ലോഷിപ്പിൻ്റെ ആവശ്യകതകളെകുറിച്ചും, ഉദ്ദേശത്തെക്കുറിച്ചും  പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. തുടർന്ന് വിമൻസ് ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് സൂസൻ ഷാജി പാലക്കാമണ്ണിൽ, വൈസ് പ്രസിഡണ്ട് ഗ്ലോറി ഡേവിഡ്സൺ, സെക്രട്ടറി സൂസൻ സുനിൽ, ജോയിൻ്റ് സെക്രട്ടറി ലിജി ബിനോയ്, ട്രഷറർ ജീപ വിനോദ്, ജോയിൻ്റ് ട്രഷറർ ഷാനി സനു, കമ്മിറ്റി മെബേഴ്സ്: മറിയാമ്മ ചെറിയാൻ, സുനി ബിജു, രാജി ഷിജു എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.