ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ പരസ്യയോഗങ്ങളും മുറ്റത്ത് കൺവൻഷനും ഇന്ന് മുതൽ

Apr 21, 2025 - 10:55
Apr 22, 2025 - 10:56
 0
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ പരസ്യയോഗങ്ങളും മുറ്റത്ത് കൺവൻഷനും ഇന്ന് മുതൽ തുമ്പക്കണ്ണി, ഇരുമ്പകചോല, പൊറ്റശ്ശേരി എന്നീ സെൻ്ററിൻ്റെ മൂന്ന്  സഭകൾ കേന്ദ്രീകരിച്ച് ത്രിദിന പരസ്യ യോഗങ്ങളും മുറ്റത്ത് കൺവൻഷനും നടക്കും.  പാസ്റ്റർമാരായ ജെയിംസ് മാത്യു (ഹരിപ്പാട്), ഷാജി പി തോമസ് (മണ്ണാർക്കാട്), എബ്രഹാം ജേക്കബ് (വണ്ടിപ്പെരിയാർ) എന്നിവർ ദൈവവചന പ്രഘോഷണം ചെയ്യും. സെൻ്റർ പിവൈപിഎ ക്വയർ ഗാനങ്ങൾ ആലപിക്കും. സെൻ്റർ പി. വൈ.പി.എ ഭാരവാഹികൾ പാ. മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്), പാ. ബിജോ ചാക്കോ (സെക്രട്ടറി), പാ. എബ്രഹാം ജേക്കബ് (ട്രഷറർ).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0