ഐപിസി പാലക്കാട് സോണൽ പി.വൈ.പി.എ ഏകദിന കോൺഫറൻസ് ജൂൺ 17 ന്
IPC Palakkad Zonal PYPA One day conference

ഐപിസി പാലക്കാട് സോണൽ പി.വൈ.പി.എ ഏകദിന കോൺഫറൻസ് ജൂൺ 17 ന് (തിങ്കൾ) ഐപിസി ലൈറ്റ് ഹൗസ് ചർച്ചിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടും. ബ്രദർ ആശിഷ് ജോൺ (മുംബൈ) മുഖ്യ സന്ദേശം നൽകും. പാ. വിൽസൺ സാമുവേൽ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. 'ക്രിസ്തു രാജാവ്' എന്നതാണ് കോൺഫറൻസ് തീം.
വാർത്ത: തോമസ് ജോർജ്, വണ്ടിത്താവളം