ഐ പി സി പത്തനാപുരം സെന്റർ കൺവൻഷൻ തുടങ്ങി

Dec 22, 2022 - 22:05
Jan 1, 2023 - 04:50
 0
ഐ പി സി പത്തനാപുരം സെന്റർ കൺവൻഷൻ തുടങ്ങി

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പത്തനാപുരം സെന്റർ കൺവെൻഷൻ ഡിസംബർ 21 ബുധനാഴ്ച പാസ്റ്റർ സി എ തോമസ് ( ഐ പി സി പത്തനാപുരം സെൻറർ പാസ്റ്റർ ) ഉദ്ഘാടനം ചെയ്തു. ഇന്ന് (ഡിസംബർ 22)പാസ്റ്റർ ബാബു ചെറിയാൻ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നതാണ്.

വെള്ളിയാഴ്ച്ച രാവിലെ സഹോദരി സമാജം വാർഷിക മീറ്റിംഗ് ശനിയാഴ്ച 2 ന് PYPA സൺഡേസ്കൂൾ വാർഷികം ഞായറാഴ്ച്ച രാവിലെ സംയുകത ആരാധനയും പൊതുയോഗവും നടക്കും. പത്തനാപുരം സെന്റർ കൊയർ ഗാനം ആലപിക്കുന്നതാണ്.