ഐപിസി രാജസ്ഥാൻ സ്റ്റേറ്റ് കൺവൻഷൻ ഏപ്രിൽ12 മുതൽ

ഐപിസി രാജസ്ഥാൻ സ്റ്റേറ്റ് കൺവൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ ബാൻസ്വാടയിലെ രേതന്പുരായിൽ നടക്കും.

Mar 26, 2022 - 02:39
Sep 21, 2022 - 19:55
 0
ഐപിസി രാജസ്ഥാൻ സ്റ്റേറ്റ് കൺവൻഷൻ ഏപ്രിൽ12 മുതൽ

ഐപിസി രാജസ്ഥാൻ സ്റ്റേറ്റ് കൺവൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ ബാൻസ്വാടയിലെ രേതന്പുരായിൽ നടക്കും.

പാസ്റ്റർ മോസ്സസ് ഡേവിഡ് (ഡെൽഹി) , പാസ്റ്റർ ജോർജ് സി. വർഗ്ഗിസ് (പ്രെസിഡൻഡ് ഐ പി സി രാജസ്ഥാൻ), പാസ്റ്റർ ജോൺ ദേവസ്യ (സെക്രട്ടറി), ,പാസ്റ്റർ ജോസ് ജോസഫ് പ്രതാപഗഡ് എന്നിവർ പ്രസംഗിക്കും.

ശാലോം മ്യൂസിക്കും ടിആർജി മ്യൂസിക്കും ആരാധനക്കു നേതൃത്വം നൽകും.

രാജസ്ഥാനിലെ വിവിധ ജില്ലകളിൽനിന്നും ഒട്ടേറെ വിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow