ഐപിസി വർക്കല മിഷൻ ഏരിയ കൺവൻഷൻ ഫെബ്രു. 8 മുതൽ

Jan 31, 2024 - 09:47
Jan 31, 2024 - 09:49
 0
ഐപിസി വർക്കല മിഷൻ ഏരിയ കൺവൻഷൻ ഫെബ്രു. 8 മുതൽ

ഇന്ത്യ പെന്തെകോസ്തു ദൈവസഭ വർക്കല മിഷൻ ഏരിയയുടെ വാർഷിക കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ വർക്കല ചെറുന്നിയൂർ ബാബാസ് ഹോളിൽ നടക്കും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. സജി കുമാർ കെ. പി, പാസ്റ്റർ കെ. ആർ സ്റ്റീഫൻ എന്നിവർ കൺവൻഷനിൽ പ്രസംഗിക്കും. ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow