ഐ.പി.സി ആറ്റിങ്ങൽ സെന്റർ 24 -ാമത് വാർഷിക കൺവെൻഷൻ മെയ് 5 മുതൽ

ഐ.പി.സി ആറ്റിങ്ങൽ സെന്റർ 24 -ാമത് വാർഷിക കൺവെൻഷൻ മെയ് 5 മുതൽ 8 വരെ (വ്യാഴം , ഞായർ) സീയോൻ കൺവെൻഷൻ സെന്ററിൽ (തോന്നയ്ക്കൽ, കല്ലൂർ റോഡ്) നടക്കും. ഉത്ഘാടനം പാസ്റ്റർ വിൽ‌സൺ ഹെന്ററി

Mar 29, 2022 - 16:42
Sep 21, 2022 - 19:49
 0
ഐ.പി.സി ആറ്റിങ്ങൽ സെന്റർ 24 -ാമത് വാർഷിക കൺവെൻഷൻ മെയ് 5 മുതൽ

ഐ.പി.സി ആറ്റിങ്ങൽ സെന്റർ 24 -ാമത് വാർഷിക കൺവെൻഷൻ മെയ് 5 മുതൽ 8 വരെ (വ്യാഴം – ഞായർ)
സീയോൻ കൺവെൻഷൻ സെന്ററിൽ (തോന്നയ്ക്കൽ, കല്ലൂർ റോഡ്) നടക്കും.

ഉത്ഘാടനം പാസ്റ്റർ വിൽ‌സൺ ഹെന്ററി (ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ) നിർവഹിക്കും. പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ സാം മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ രാജേഷ് വക്കം, ഷാരോൺ വർഗീസ്, ഫ്ലേവി ഐസക് എന്നിവരോടൊപ്പം സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൺവൻഷനോടനുബന്ധിച്ച് സോദരി സമാജം വാർഷികം, ബൈബിൾ സ്‌കൂൾ ഗ്രാഡുവേഷൻ, പി.വൈ.പി.എ സണ്ടേസ്കൂൾ വാർഷികവും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow