ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ്റെ കാലാവധി നീട്ടി

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ കാലാവധി 2023 ഫെബ്രുവരി 23 വരെ നീട്ടാൻ തീരുമാനിച്ചു.

Feb 18, 2022 - 17:05
 0
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ്റെ കാലാവധി നീട്ടി

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ കാലാവധി 2023 ഫെബ്രുവരി 23 വരെ നീട്ടാൻ തീരുമാനിച്ചു. ഫെബ്രു. 17 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്