കെ. എം .ചാക്കോ നിത്യതയിൽ 

May 27, 2024 - 08:27
May 27, 2024 - 08:28
 0
കെ. എം .ചാക്കോ നിത്യതയിൽ 

പാസ്റ്റർ സജി പോളിൻ്റെ ഭാര്യാപിതാവ്  Br: K M. ചാക്കോ(73)(കുഞ്ഞുമോൻ) കുറമൂട്ടിൽ ഹൗസ്, വള്ളിയോട് ഐ.പി.സി. ഹെബ്രോൺ സഭാഗം  ഇന്നലെ രാവിലെ (ഞായറാഴ്ച) 11:30 ന് താൻ പ്രിയം വച്ച കർത്ത്രു സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ മെയ് 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക്   വള്ളിയോട് ഹെബ്രോൺ സഭയോടുള്ള ബന്ധത്തിൽ ഭവനത്തിൽ ആരംഭിച്ച് 4 മണിയോടുകൂടി വള്ളിയോടുള്ള IPC നെന്മാറ സെൻറർ സെമിത്തേരിയിൽ സംസ്ക്കരിക്കും.

ഭാരൃ അന്നമ്മ ചാക്കോ. 
മക്കൾ ഷാജു ചാക്കോ (കൽക്കത്ത), ഷീജ സജി ചേർത്തല, മരുമക്കൾ പാസ്റ്റർ സജിപോൾ ചേർത്തല, സുദിക്ഷിണ ഷാജു

What's Your Reaction?

like

dislike

love

funny

angry

sad

wow