സംസ്ഥാന പി.വൈ.പി.എ പ്രവർത്തനോദ്ഘാടനം മെയ് 1ന് കുമ്പനാട്
Kerala State PYPA Ministry Inauguration on 11th May at Kumbanad
സംസ്ഥാന പി.വൈ.പി.എ (PYPA) പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 4നു സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സഭയുടെ അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടത്തും.
Register free christianworldmatrimony.com
ഐപിസി (IPC) സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ നന്ദേശം നൽകും. കൂടാതെ സഭയുടെ ജനറൽ, സ്റ്റേറ്റ് നേതൃത്വം വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 140 ലധികം വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണം, ചികിത്സ സഹായ വിതരണങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തങ്ങളും ഉണ്ടായിരിക്കും. സമ്മേളത്തിനോടനുബന്ധിച്ചു നടക്കുന്ന മ്യൂസിക് നെറ്റിൽ സാമുവേൽ വിൽസനും പി.വൈ.പി.എ (PYPA) സംസ്ഥാന ക്വയറും നേതൃത്വം നൽകും.
Register free christianworldmatrimony.com
സംസ്ഥാന പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതുത്വം നൽകും.
ഏപ്രിൽ 20ന് കുമ്പനാട് നടന്ന പ്രഥമ സംസ്ഥാന കൗൺസിലിൽ സബ് കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു
സംസ്ഥാന പി.വൈ.പി.എ (PYPA) ഉപസമിതികൾ
General | ||
Blesson Mathew | Cordinator | General |
Jossy Plathanathu | Cordinator | General |
Praison Kurian | Joint Cordinator | General |
Sibi Pappachan | Joint Cordinator | General |
Pr.Aneesh E Thomas | Joint Cordinator | General |
Evg Johnson Thomas | Program Cordinator | General |
Office | ||
Benison P Johnson | Secretary | Office |
Deepu N.S | In Charge | Office |
Evg. Sumith Jacob | In Charge | Office |
Yuvajana Kahalam | ||
Evg. Jibin Philip | Cheif Editor | Yuvajana Kahalam |
Sam Prasad | Managing Editor | Yuvajana Kahalam |
Jenson C Thomas | Associate Editor | Yuvajana Kahalam |
Pr. Noby Ouseph | Associate Editor | Yuvajana Kahalam |
Xavier S. G Philip | Secretary | Yuvajana Kahalam |
Talent | ||
Jerin G Thomas | Chairman | Talent |
Pr. Philipson | Joint Convenor | Talent |
Charity | ||
Rinu Ponnachan | Chairman | Charity |
Evg. Sujith S | Secretary | Charity |
Pr.Biju Philip | Joint Secretary | Charity |
Thomas V Cherian | Treasurar | Charity |
Evangelism Board | ||
A C Thomas | Chairman | Evangelism Board |
Jaison G S | Secretary | Evangelism Board |
Vijumon N | Treasurer | Evangelism Board |
IT Department | ||
Bijil Georgy Cherian | Chairman | It Department |
Abel | Secretary | It Department |
Education Board | ||
Neeraj Mathew | Chairman | Education Board |
Sam Thomas | Treasurar | Education Board |
Welfare Project | ||
Pr. Sam Chacko | Chairman | Welfare Project |
Evg. Sunil S | Secretary | Welfare Project |
Shajimon T | Joint Secretary | Welfare Project |
Evg. Bijo Chacko | Joint Secretary | Welfare Project |
Evg. Thomas George | Treasurer | Welfare Project |
Media | ||
Roby Kurian | Chairman | Media |
Music | ||
Vilji Thomas | Chairman | Music |
Evg. Blesson John | Secretary | Music |
Manu Skaria | Treasurar | Music |
Prayer Board | ||
Pr. D K Jose | Chairman | Prayer Board |
Evg Shijo John | Secretary | Prayer Board |
Mission Board | ||
Evg. Samuel George | Secretary | Mission Board |
Evg. Anu A | Joint Secretary | Mission Board |
Evg. Eabymon K | Treasurer | Mission Board |
Counselling | ||
Robin P Santhosh | Chairman | Counselling |
Pr. Santhosh | Secretary | Counselling |
Jibin Zacharia | Treasurar | Counselling |
Disaster Management | ||
Evg. Rajesh J | Chairman | Disaster Management |
Samkutty Varghese | Secretary | Disaster Management |
Physical Education | ||
Prathyash Georgekutty | Chairman | Physical Education |
Nithin Mohanan | Secretary | Physical Education |
Dani | Joint Secretary | Physical Education |
Evg. Samuely | Treasurar | Physical Education |
Register free christianworldmatrimony.com