കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന മ്യൂസിക് നൈറ്റ് ഡിസം. 25ന്

Kottayam South Centre PYPA Organise Music Night on 25th December 2022

Dec 19, 2022 - 00:46
 0
കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന മ്യൂസിക് നൈറ്റ് ഡിസം. 25ന്

കോട്ടയം സൗത്ത് സെന്റർ പി. വൈ. പി. എ ഒരുക്കുന്ന മ്യൂസിക് നൈറ്റ് ഡിസംബർ 25 ന് നടക്കും.

കോട്ടയം പള്ളം പോസ്റ്റ്‌ ഓഫീസ് ജംഗ്ഷന് സമീപം ഇഞ്ചിവാൽത്തറ ഗ്രൗണ്ടിൽ വെച്ച് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന സംഗീത സന്ധ്യയിൽ ക്രൈസ്തവ കൈരളിയിലെ ഗായകൻ ഇമ്മാനുവേൽ ഹെൻറി & ടീം ഗാനശുശ്രൂഷ നിർവഹിക്കും. ഇവരോട് ചേർന്ന് ഗായകരായ ഷാരോൺ വർഗീസ്, ശ്രുതി ജോയി എന്നിവരും ഗാനങ്ങൾ ആലപിക്കും.

സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അജി ആന്റണി, ഐ. പി.സി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് എന്നിവർ രക്ഷാ സന്ദേശം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow